Suggest Words
About
Words
Ornithine cycle
ഓര്ണിഥൈന് ചക്രം.
യൂറിയ വിസര്ജിക്കുന്ന ജീവികളില് അമോണിയ രാസിക ചക്രത്തിലൂടെ യൂറിയയായി മാറുന്ന ചാക്രിക, രാസപ്രവര്ത്തനങ്ങള്.
Category:
None
Subject:
None
321
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thermosphere - താപമണ്ഡലം.
Reduction - നിരോക്സീകരണം.
Flame photometry - ഫ്ളെയിം ഫോട്ടോമെട്രി.
Mixed decimal - മിശ്രദശാംശം.
Hymenoptera - ഹൈമെനോപ്റ്റെറ.
Amplitude modulation - ആയാമ മോഡുലനം
Imaginary axis - അവാസ്തവികാക്ഷം.
Transgene - ട്രാന്സ്ജീന്.
Basicity - ബേസികത
Amensalism - അമന്സാലിസം
Decimal - ദശാംശ സംഖ്യ
Homologous series - ഹോമോലോഗസ് ശ്രണി.