Suggest Words
About
Words
Outcome space
സാധ്യഫല സമഷ്ടി.
ഒരു പരീക്ഷണത്തിലെ സാധ്യമായ എല്ലാ ഫലങ്ങളുടെയും ഗണം. ഉദാ: ഒരു നാണയം ടോസ് ചെയ്യുമ്പോള്‍ കിട്ടാവുന്ന ഫലങ്ങളുടെ ഗണം (തല, വാല്) ഈ ഗണം നാണയം ടോസ് ചെയ്താല്‍ കിട്ടുന്ന സാധ്യഫല സമഷ്ടി ആണ്.
Category:
None
Subject:
None
318
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Standard candle (Astr.) - മാനക ദൂര സൂചി.
Inverter gate - ഇന്‍വെര്‍ട്ടര്‍ ഗേറ്റ്.
Timbre - ധ്വനി ഗുണം.
Smooth muscle - മൃദുപേശി
Conservative field - സംരക്ഷക ക്ഷേത്രം.
Permutation - ക്രമചയം.
Canadian shield - കനേഡിയന്‍ ഷീല്‍ഡ്
Phototropism - പ്രകാശാനുവര്‍ത്തനം.
Tundra - തുണ്ഡ്ര.
Interstice - അന്തരാളം
Glauber's salt - ഗ്ലോബര്‍ ലവണം.
Cyst - സിസ്റ്റ്.