Oviparity

അണ്ഡ-പ്രത്യുത്‌പാദനം.

ശരീരത്തിനു പുറത്ത്‌ വന്നശേഷം മുട്ടവിരിഞ്ഞ്‌ കുഞ്ഞ്‌ പുറത്തുവരുന്നത്‌. ഉദാ: പക്ഷികളും, മിക്ക ഉരഗങ്ങളും, ovoviviparity, viviparity എന്നിവ നോക്കുക.

Category: None

Subject: None

278

Share This Article
Print Friendly and PDF