Suggest Words
About
Words
Anticline
അപനതി
ഉന്മധ്യ മടക്ക്. ശിലാപടലങ്ങള്‍ സമ്മര്‍ദ്ദത്തിന് വിധേയമാകുന്നതിന്റെ ഫലമായി പ്രായം ഏറ്റവും കൂടിയ പടലങ്ങള്‍ ഏറ്റവും ഉള്‍ഭാഗത്ത് വരുന്ന രീതിയില്‍ സൃഷ്ടിക്കപ്പെടുന്ന, ഉത്തലഭാഗം മുകളിലേക്കായുള്ള മടക്ക്.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thread - ത്രഡ്.
Mu-meson - മ്യൂമെസോണ്.
Gene bank - ജീന്‍ ബാങ്ക്.
Lyophobic colloid - ദ്രവവിരോധി കൊളോയ്ഡ്.
Paraphysis - പാരാഫൈസിസ്.
Cordate - ഹൃദയാകാരം.
Sepsis - സെപ്സിസ്.
Villi - വില്ലസ്സുകള്‍.
Nitrification - നൈട്രീകരണം.
Calcicole - കാല്സിക്കോള്
Cytoplasm - കോശദ്രവ്യം.
Lateral-line system - പാര്‍ശ്വരേഖാ വ്യൂഹം.