Paradox.

വിരോധാഭാസം.

വ്യത്യസ്‌ത വിശകലനങ്ങളില്‍ പരസ്‌പര വിരുദ്ധമായ നിഗമനങ്ങളിലെത്തുന്ന പ്രസ്‌താവനകളോ ആശയങ്ങളോ. ഉദാ: ""ഞാനൊരു നുണയനാണ്‌'' എന്ന പ്രസ്‌താവന ഒരു നുണയന്റേതാണോ സത്യസന്ധന്റേതാണോ എന്ന്‌ ഉറപ്പിക്കാനാവില്ല. ഈ പ്രസ്‌താവന ഒരു വിരോധാഭാസം ആണ്‌.

Category: None

Subject: None

267

Share This Article
Print Friendly and PDF