Anticodon

ആന്റി കൊഡോണ്‍

സന്ദേശക RNAയിലെ കൊഡോണുകളുമായി ബന്ധപ്പെടുവാന്‍ ട്രാന്‍സ്‌ഫര്‍ ആര്‍ എന്‍ എയില്‍ ഉള്ള മൂന്ന്‌ ന്യൂക്ലിയോറ്റൈഡുകള്‍. genetic code നോക്കുക.

Category: None

Subject: None

299

Share This Article
Print Friendly and PDF