Suggest Words
About
Words
Parallelopiped
സമാന്തരഷഡ്ഫലകം.
ആറുവശങ്ങളുള്ളതും ഓരോ വശത്തിന്റെയും അതിര്‍രേഖകള്‍ ചേര്‍ന്ന് സാമാന്തരികം രൂപപ്പെടുത്തുന്നതുമായ ഘനരൂപം. ഓരോ വശത്തിന്റെയും അതിര് ദീര്‍ഘചതുരമായാല്‍ സമകോണീയഷഡ്ഫലകം. സമചതുരമായാല് ഘനരൂപം (ക്യൂബ്).
Category:
None
Subject:
None
320
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gauss - ഗോസ്.
Stability - സ്ഥിരത.
Atmosphere - അന്തരീക്ഷം
Lava - ലാവ.
Tubicolous - നാളവാസി
Permutation - ക്രമചയം.
SHAR - ഷാര്.
Clitellum - ക്ലൈറ്റെല്ലം
Sensory neuron - സംവേദക നാഡീകോശം.
Breaker - തിര
Placenta - പ്ലാസെന്റ
Catalogues - കാറ്റലോഗുകള്‍