Suggest Words
About
Words
Paraphysis
പാരാഫൈസിസ്.
ചില താലോഫൈറ്റുകളുടെയും ബ്രയോഫൈറ്റുകളുടെയും പ്രത്യുത്പാദന അവയവങ്ങള്‍ക്കിടയില്‍ കാണുന്ന വന്ധ്യമായ ലോമങ്ങള്‍. പ്രത്യുത്പാദനാവയവങ്ങളെ സംരക്ഷിക്കുകയാണിവയുടെ ധര്‍മ്മം.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Neuron - നാഡീകോശം.
Pressure - മര്‍ദ്ദം.
Vessel - വെസ്സല്‍.
Cervical - സെര്‍വൈക്കല്‍
NGC - എന്‍.ജി.സി. New General Catalogue എന്നതിന്റെ ചുരുക്കം.
Tubefeet - കുഴല്പാദങ്ങള്.
Main sequence - മുഖ്യശ്രണി.
Parallelogram - സമാന്തരികം.
Reticulum - റെട്ടിക്കുലം.
Calcarea - കാല്‍ക്കേറിയ
Antivenum - പ്രതിവിഷം
Olecranon process - ഒളിക്രാനോണ് പ്രവര്‍ധം.