Periodic motion

ആവര്‍ത്തിത ചലനം.

ക്രമമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏതുതരം ചലനവും. ഉദാ: പെന്‍ഡുലം. ഈ ചലനത്തെ ഒരു ശുദ്ധ സൈന്‍/കൊസൈന്‍ ഫലനം കൊണ്ട്‌ സൂചിപ്പിക്കാമെങ്കില്‍ ഇത്‌ സരളഹാര്‍മോണിക ചലനമാണ്‌. ഒന്നോ അതിലേറെയോ സൈന്‍ഫലനങ്ങള്‍കൊണ്ട്‌ ഈ ചലനത്തെ സൂചിപ്പിക്കാമെങ്കില്‍ അത്‌ ഹാര്‍മോണിക ചലനമാണ്‌.

Category: None

Subject: None

324

Share This Article
Print Friendly and PDF