Suggest Words
About
Words
Peritoneal cavity
പെരിട്ടോണീയ ദരം.
സസ്തനികളുടെ വയറിനകത്തുള്ള ദരം. ഇതിനകത്താണ് കരള്‍, കുടല് മുതലായ ആന്തരാവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മറ്റു കശേരുകികളുടെ ശരീരത്തെ കുറിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്.
Category:
None
Subject:
None
241
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Osteoclasts - അസ്ഥിശോഷകങ്ങള്.
Dry fruits - ശുഷ്കഫലങ്ങള്‍.
Day - ദിനം
Undulating - തരംഗിതം.
Cloaca - ക്ലൊയാക്ക
Formula - സൂത്രവാക്യം.
Chorion - കോറിയോണ്‍
Isobar - ഐസോബാര്‍.
Incisors - ഉളിപ്പല്ലുകള്‍.
Adjuvant - അഡ്ജുവന്റ്
Selenography - ചാന്ദ്രപ്രതലപഠനം.
Interstitial compounds - ഇന്റെര്‍സ്റ്റീഷ്യല്‍ സംയുക്തങ്ങള്‍.