Photo dissociation

പ്രകാശ വിയോജനം.

പ്രകാശ ഊര്‍ജം സ്വീകരിച്ച്‌ ഒരു തന്മാത്രയിലെ ആറ്റങ്ങള്‍ വേറിട്ടു പോകുന്ന പ്രതിഭാസം. അള്‍ട്രാവയലറ്റ്‌ പ്രകാശം ഓക്‌സിജന്‍ തന്മാത്രയില്‍ സൃഷ്‌ടിക്കുന്ന പ്രകാശ വിയോജനം ആണ്‌ ഓസോണ്‍ രൂപീകരണത്തെ സഹായിക്കുന്നത്‌.

Category: None

Subject: None

308

Share This Article
Print Friendly and PDF