Physical change

ഭൗതികമാറ്റം.

രാസഘടനയ്‌ക്ക്‌ മാറ്റം വരാതെ ഒരു പദാര്‍ഥത്തിന്റെ അവസ്ഥയ്‌ക്കുണ്ടാകുന്ന മാറ്റം. ഉദാ: ഐസ്‌ ജലമാകുന്നതും ജലം നീരാവിയാകുന്നതും ഭൗതിക മാറ്റങ്ങളാണ്‌.

Category: None

Subject: None

798

Share This Article
Print Friendly and PDF