Pisces

മീനം

1. (astr) മീനം. ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ രണ്ട്‌ മത്സ്യങ്ങളുടെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ മീനമാസം. 2. (Zoo) പിസിസ്‌. മത്‌സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്‌.

Category: None

Subject: None

296

Share This Article
Print Friendly and PDF