Suggest Words
About
Words
Placer deposits
പ്ലേസര് നിക്ഷേപങ്ങള്.
നദീജലം, സമുദ്രജലം, ഭൂഗുരുത്വബലം എന്നിവയുടെ പ്രവര്ത്തന ഫലമായി യാന്ത്രികമായി കുന്നുകൂടുന്ന ധാതുനിക്ഷേപങ്ങള്. ഉദാ: കേരളത്തിന്റെ തീരപ്രദേശങ്ങളില് കാണുന്ന കറുത്ത മണല്.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fossette - ചെറുകുഴി.
Mass 2. gravitational mass - ഗുരുത്വ ദ്രവ്യമാനം.
Ketone bodies - കീറ്റോണ് വസ്തുക്കള്.
Heavy water reactor - ഘനജല റിയാക്ടര്
Permalloys - പ്രവേശ്യലോഹസങ്കരങ്ങള്.
Lewis base - ലൂയിസ് ക്ഷാരം.
Dumas method - ഡ്യൂമാസ് പ്രക്രിയ.
Liquid - ദ്രാവകം.
Buffer - ഉഭയ പ്രതിരോധി
Microscope - സൂക്ഷ്മദര്ശിനി
Tsunami - സുനാമി.
Exterior angle - ബാഹ്യകോണ്.