Planck constant

പ്ലാങ്ക്‌ സ്ഥിരാങ്കം.

ഒരു മൗലിക സ്ഥിരാങ്കം. ക്വാണ്ടത്തിലെ ഊര്‍ജവും ആവൃത്തിയും തമ്മിലുള്ള അനുപാതം (h=E/v) . h=6.626x10-34 ജൂള്‍ സെക്കന്റ്‌. മാക്‌സ്‌ പ്ലാങ്കിന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‍.

Category: None

Subject: None

275

Share This Article
Print Friendly and PDF