Planck’s law

പ്ലാങ്ക്‌ നിയമം.

ഒരു നിശ്ചിത താപനിലയില്‍ സന്തുലനത്തിലുള്ള ഒരു ശ്യാമവസ്‌തു ഉത്സര്‍ജിക്കുന്ന വിദ്യുത്‌കാന്തിക വികിരണങ്ങളുടെ വിതരണത്തെ സംബന്ധിച്ച നിയമം. ν ആവൃത്തി, Tകേവലതാപനില kബോള്‍ട്‌സ്‌മാന്‍ സ്ഥിരാങ്കം 1900 ല്‍ മാക്‌സ്‌ പ്ലാങ്ക്‌ അവതരിപ്പിച്ചു. പ്ലാങ്ക്‌ വിതരണ നിയമം എന്നും പറയും.

Category: None

Subject: None

342

Share This Article
Print Friendly and PDF