Planck mass

പ്ലാങ്ക്‌ പിണ്ഡം

പ്ലാങ്ക്‌ ദ്രവ്യമാനം. കോംപ്‌റ്റണ്‍ തരംഗദൈര്‍ഘ്യം പ്ലാങ്ക്‌ ദൈര്‍ഘ്യത്തിന്‌ സമമായി വരാനാവശ്യമായ പിണ്ഡം, 2.176 × 10-8 കിലോഗ്രാം. ∼ 1019 Gevപ്രപഞ്ചാരംഭത്തില്‍ ഇത്രയും പിണ്ഡം/ഊര്‍ജം ഉള്ള കണങ്ങള്‍ നിലനിന്നിരുന്നതായി കണക്കാക്കുന്നു.

Category: None

Subject: None

320

Share This Article
Print Friendly and PDF