Come

കോമ.

2. (med) സുദീര്‍ഘമായ അബോധാവസ്ഥ. 3. (phy) കോമ. വിപഥനം മൂലം പ്രതിബിംബങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ഒരു വൈകല്യം. ഒരു ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ അക്ഷത്തില്‍ നിന്ന്‌ അകലെയുള്ള ഒരു ബിന്ദുവിന്റെ പ്രതിബിംബത്തിന്‌ ധൂമകേതുപോലുള്ള രൂപം ഉണ്ടാകാന്‍ ഇടയാക്കുന്ന വൈകല്യം.

Category: None

Subject: None

215

Share This Article
Print Friendly and PDF