Planetesimals

ഗ്രഹശകലങ്ങള്‍.

ഗ്രഹങ്ങളുണ്ടാകുന്നതിന്റെ ആദ്യഘട്ടം. നെബുലയില്‍ നിന്ന്‌ ഒരു നക്ഷത്രം ജനിച്ചു കഴിഞ്ഞാല്‍ അവശിഷ്‌ട നെബുല സങ്കോചിച്ച്‌ അനേകം ഗ്രഹശകലങ്ങളായി മാറാം. ഇവ കൂടിച്ചേര്‍ന്നാണ്‌ പില്‍ക്കാലത്ത്‌ ഗ്രഹങ്ങള്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

267

Share This Article
Print Friendly and PDF