Suggest Words
About
Words
Plug in
പ്ലഗ് ഇന്‍.
ഒരു സോഫ്റ്റ്വെയറിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഉപ പ്രാഗ്രാമുകള്‍. ഇവ ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായി നിര്മ്മിക്കപ്പെടുന്നവയായിരിക്കും. ഉദാ: " mp3 പ്ലഗ് ഇന്‍' mp3 ഫയലുകളെ റീഡു ചെയ്യാന്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
301
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Alkenes - ആല്‍ക്കീനുകള്‍
Triplet - ത്രികം.
Cyclo alkanes - സംവൃത ആല്‍ക്കേനുകള്‍.
Mensuration - വിസ്താരകലനം
AC - ഏ സി.
Chemiluminescence - രാസദീപ്തി
Fibula - ഫിബുല.
Crown glass - ക്രണ്ൗ ഗ്ലാസ്.
Osteoclasts - അസ്ഥിശോഷകങ്ങള്.
Vector product - സദിശഗുണനഫലം
Omasum - ഒമാസം.
Acetylcholine - അസറ്റൈല്‍കോളിന്‍