Suggest Words
About
Words
Polar caps
ധ്രുവത്തൊപ്പികള്.
ഭൂമി, ചൊവ്വ പോലുള്ള ഗ്രഹങ്ങളുടെ ധ്രുവങ്ങളില്‍ മഞ്ഞുറഞ്ഞ് തൊപ്പി പോലെ കാണപ്പെടുന്നത്. ഭൂമിയില്‍ ജലം ഉറഞ്ഞും മറ്റ് ചില ഗ്രഹങ്ങളില്‍ ജലവും കാര്‍ബണ്‍ ഡയോക്സൈഡും ഉറഞ്ഞും രൂപപ്പെടുന്നു.
Category:
None
Subject:
None
337
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Plasmogamy - പ്ലാസ്മോഗാമി.
Antioxidant - പ്രതിഓക്സീകാരകം
Inflexion point - നതിപരിവര്ത്തനബിന്ദു.
Holo crystalline rocks - ക്രിസ്റ്റലീയ ശിലകള്‍.
Effusion - എഫ്യൂഷന്‍.
Aleurone grains - അല്യൂറോണ് തരികള്‍
Oscillator - ദോലകം.
Autotrophs - സ്വപോഷികള്‍
CFC - സി എഫ് സി
Uncinate - അങ്കുശം
Ursa Major - വന്‍കരടി.
Antenna - ആന്റിന