Suggest Words
About
Words
Polispermy
ബഹുബീജത.
ബീജസങ്കലന സമയത്ത് ഒരേ അണ്ഡത്തിലേക്ക് അനേകം ആണ്‍ബീജങ്ങള്‍ പ്രവേശിക്കുന്ന അവസ്ഥ. ഒരു ആണ് ബീജം മാത്രമേ അണ്ഡന്യൂക്ലിയസ്സുമായി സംയോജിക്കുന്നുള്ളു. പീതകം ഏറെയുള്ള അണ്ഡങ്ങളിലാണ് ബഹുബീജത കണ്ടുവരുന്നത്.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Diapause - സമാധി.
Position effect - സ്ഥാനപ്രഭാവം.
Halation - പരിവേഷണം
Ionisation energy - അയണീകരണ ഊര്‍ജം.
Hardware - ഹാര്ഡ്വേര്
Symmetry - സമമിതി
Pre-cambrian - പ്രി കേംബ്രിയന്.
Pediment - പെഡിമെന്റ്.
Halobiont - ലവണജലജീവി
Quarentine - സമ്പര്ക്കരോധം.
Ceres - സെറസ്
La Nina - ലാനിനാ.