Suggest Words
About
Words
Pollination
പരാഗണം.
കേസരത്തിലെ പരാഗകോശത്തില് നിന്നുള്ള പരാഗം പരാഗണസ്ഥലത്ത് പതിക്കുന്ന പ്രക്രിയ. സ്വയപരാഗണം, പരപരാഗണം എന്നിങ്ങനെ രണ്ടു വിധമുണ്ട്.
Category:
None
Subject:
None
578
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tone - സ്വനം.
Payload - വിക്ഷേപണഭാരം.
Birefringence - ദ്വയാപവര്‍ത്തനം
Ephemeris - പഞ്ചാംഗം.
Phagocytes - ഭക്ഷകാണുക്കള്.
Calcium cyanamide - കാത്സ്യം സയനമൈഡ്
Junction potential - സന്ധി പൊട്ടന്‍ഷ്യല്‍.
Tuber - കിഴങ്ങ്.
RNA - ആര് എന്‍ എ.
Meteoritics - മീറ്റിയറിറ്റിക്സ്.
Generator (maths) - ജനകരേഖ.
Lake - ലേക്ക്.