Suggest Words
About
Words
Polygenic inheritance
ബഹുജീനീയ പാരമ്പര്യം.
ഒന്നിലേറെ (സാധാരണയായി രണ്ടില്‍ കൂടുതല്‍) ജീനുകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന പാരമ്പര്യം. ഉയരം, തൂക്കം എന്നിവപോലെ അളക്കാവുന്ന ലക്ഷണങ്ങളാകയാല്‍ പരിമാണാത്മകപാരമ്പര്യം എന്നും പറയും.
Category:
None
Subject:
None
285
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Azimuth - അസിമുത്
Facies - സംലക്ഷണിക.
Melanin - മെലാനിന്‍.
Saturn - ശനി
Bile duct - പിത്തവാഹിനി
Allomerism - സ്ഥിരക്രിസ്റ്റലത
Nekton - നെക്റ്റോണ്.
Cystolith - സിസ്റ്റോലിത്ത്.
Endemic species - ദേശ്യ സ്പീഷീസ് .
Blood plasma - രക്തപ്ലാസ്മ
Decapoda - ഡക്കാപോഡ
Gypsum - ജിപ്സം.