Suggest Words
About
Words
Polysomy
പോളിസോമി.
ദ്വിപ്ലോയ്ഡ് കോശത്തില് ഏതെങ്കിലുമൊന്നോ ഒന്നിലധികമോ ക്രാമസോമുകള് ഒരു ജോഡിയില് കൂടുതലായി ഉള്ള അവസ്ഥ. ഉദാ: മംഗോളിസത്തിന് കാരണമായ ട്രസോമി. ഇതില് ക്രാമസോം-21 മൂന്നെണ്ണം ഉണ്ടായിരിക്കും.
Category:
None
Subject:
None
372
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dividend - ഹാര്യം
Orthogonal - ലംബകോണീയം
Tetrapoda - നാല്ക്കാലികശേരുകി.
Malnutrition - കുപോഷണം.
Brow - ശിഖരം
Protein - പ്രോട്ടീന്
Ear drum - കര്ണപടം.
Amethyst - അമേഥിസ്റ്റ്
Function - ഏകദം.
Catkin - പൂച്ചവാല്
Septicaemia - സെപ്റ്റീസിമിയ.
In situ - ഇന്സിറ്റു.