Pop

പി ഒ പി.

post office protocol എന്നതിന്റെ ചുരുക്കം. ഇ മെയിലുകള്‍ വിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം സങ്കേതം. പോസ്റ്റോഫീസുകളില്‍ കത്തുകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലാണ്‌ ഇവയുടെ പ്രവര്‍ത്തന രീതി.

Category: None

Subject: None

245

Share This Article
Print Friendly and PDF