Suggest Words
About
Words
Presbyopia
വെള്ളെഴുത്ത്.
പ്രായമാകുമ്പോള്‍ മനുഷ്യരുടെ കണ്ണിലെ ലെന്‍സിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്ചാവൈകല്യം. ഇതുകാരണം അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുന്നു.
Category:
None
Subject:
None
560
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Floral diagram - പുഷ്പ പ്രതീകചിത്രം.
Cancer - കര്‍ക്കിടകം
Observatory - നിരീക്ഷണകേന്ദ്രം.
Autoecious - ഏകാശ്രയി
Sporophyll - സ്പോറോഫില്.
Biopesticides - ജൈവ കീടനാശിനികള്‍
Fehiling test - ഫെല്ലിങ് പരിശോധന.
Fajan's Rule. - ഫജാന് നിയമം.
Nectar - മധു.
Booster - അഭിവര്ധകം
Gerontology - ജരാശാസ്ത്രം.
Ammonite - അമൊണൈറ്റ്