Suggest Words
About
Words
Producer gas
പ്രൊഡ്യൂസര്‍ വാതകം.
കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ എന്നിവയുടെ മിശ്രിതം. ചൂടാക്കിയ കരിയിലൂടെ വായു കടത്തിവിട്ട് ഉണ്ടാക്കുന്നു. ഇന്ധനമായും, ലോഹനിഷ്കര്ഷണത്തിലും മറ്റും നീരോക്സീകാരിയായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rpm - ആര് പി എം.
Tar 2. (chem) - ടാര്‍.
Malnutrition - കുപോഷണം.
Emery - എമറി.
Pion - പയോണ്‍.
Myology - പേശീവിജ്ഞാനം
Flame cells - ജ്വാലാ കോശങ്ങള്‍.
Thermosphere - താപമണ്ഡലം.
Steam distillation - നീരാവിസ്വേദനം
Cosmic rays - കോസ്മിക് രശ്മികള്‍.
T-lymphocyte - ടി-ലിംഫോസൈറ്റ്.
Golden rectangle - കനകചതുരം.