Suggest Words
About
Words
Proton
പ്രോട്ടോണ്‍.
ആറ്റത്തിന്റെ ഘടകമായ ഒരു കണം. ന്യൂക്ലിയസില്‍ കാണപ്പെടുന്നു. ഇതിന്റെ ചാര്‍ജ് 1.602 x 10 -19 കൂളോമും (യൂണിറ്റ് പോസിറ്റീവ് ചാര്‍ജ്) ദ്രവ്യമാനം 1.672 x10 -24 കി. ഗ്രാമും ആണ്. elementary particles നോക്കുക.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Intermediate frequency - മധ്യമആവൃത്തി.
Hectagon - അഷ്ടഭുജം
Overlapping - അതിവ്യാപനം.
PIN personal identification number. - പിന് നമ്പര്‍
Mesonephres - മധ്യവൃക്കം.
Ball lightning - അശനിഗോളം
Mesothelium - മീസോഥീലിയം.
Anabolism - അനബോളിസം
PH value - പി എച്ച് മൂല്യം.
NASA - നാസ.
Kaon - കഓണ്.
Ammonia - അമോണിയ