Pseudopodium

കപടപാദം.

കോശത്തില്‍ നിന്ന്‌ പുറത്തേക്കുള്ള പ്രാട്ടോപ്ലാസ്‌മിക പ്രവര്‍ധം. അമീബ മുതലായ ഏകകോശ ജീവികളുടെ സഞ്ചാരാംഗങ്ങള്‍ ഇവയാണ്‌. ബഹുകോശജീവികളിലും ഇത്തരം കോശങ്ങള്‍ കാണാം. ഉദാ: വെളുത്ത രക്തകോശങ്ങള്‍ ഭക്ഷ്യകണങ്ങളെ ഉള്ളിലാക്കുവാനും കപടപാദങ്ങള്‍ ഉപയോഗിക്കും.

Category: None

Subject: None

565

Share This Article
Print Friendly and PDF