Suggest Words
About
Words
Pumice
പമിസ്.
ഒരിനം അഗ്നിപര്‍വതജന്യശില. വായുകുമിളകളടങ്ങിയ ലാവ തണുത്തുറയുന്നത്. ഘനത്വം കുറവാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഉരക്കല്ലായി ഉപയോഗിക്കപ്പെടുന്നു.
Category:
None
Subject:
None
290
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Logarithm - ലോഗരിതം.
Amides - അമൈഡ്സ്
Cerro - പര്‍വതം
Syncarpous gynoecium - യുക്താണ്ഡപ ജനി.
Plasmolysis - ജീവദ്രവ്യശോഷണം.
Hexanoic acid - ഹെക്സനോയ്ക് അമ്ലം
Fish - മത്സ്യം.
Penis - ശിശ്നം.
Herbivore - സസ്യഭോജി.
Bel - ബെല്‍
Aerodynamics - വായുഗതികം
Vegetation - സസ്യജാലം.