Pythagorean theorem

പൈതഗോറസ്‌ സിദ്ധാന്തം.

ഒരു മട്ടത്രികോണത്തിന്റെ ലംബഭുജങ്ങളുടെ വര്‍ഗങ്ങളുടെ തുക കര്‍ണഭുജത്തിന്റെ വര്‍ഗത്തിനു തുല്യമായിരിക്കും എന്ന സിദ്ധാന്തം. മട്ടത്രികോണം ABC യില്‍ AB2+BC2=AC2

Category: None

Subject: None

317

Share This Article
Print Friendly and PDF