Suggest Words
About
Words
Qualitative inheritance
ഗുണാത്മക പാരമ്പര്യം.
പ്രകടമായ വകഭേദങ്ങള്‍ കാണിക്കുന്ന പാരമ്പര്യ സ്വഭാവങ്ങള്‍. കുറച്ച് ജീനുകള്‍ മാത്രം നിയന്ത്രിക്കുന്ന സ്വഭാവങ്ങളാണിവ. ഉദാ: മനുഷ്യന്റെ രക്ത ഗ്രൂപ്പുകള്‍.
Category:
None
Subject:
None
414
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cyclosis - സൈക്ലോസിസ്.
Gravimetry - ഗുരുത്വമിതി.
Divergent series - വിവ്രജശ്രണി.
Races (biol) - വര്‍ഗങ്ങള്‍.
Era - കല്പം.
Endemic species - ദേശ്യ സ്പീഷീസ് .
Astronomical unit - സൌരദൂരം
Trabeculae - ട്രാബിക്കുലെ.
SONAR - സോനാര്‍.
Genetic engineering - ജനിതക എന്‍ജിനീയറിങ്.
Northern light - ഉത്തരധ്രുവ ദീപ്തി.
Perilymph - പെരിലിംഫ്.