Suggest Words
About
Words
Quartic equation
ചതുര്‍ഘാത സമവാക്യം.
ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 4 ആയ ബഹുപദ സമീകരണം. ഇതിന്റെ സാമാന്യരൂപം ax4+bx3+cx2+dx+e=0 എന്നാണ്. a ≠ 0, a, b, c, d, e ε IR.
Category:
None
Subject:
None
474
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aneuploidy - വിഷമപ്ലോയ്ഡി
Succulent plants - മാംസള സസ്യങ്ങള്‍.
Declination - അപക്രമം
Nucleolus - ന്യൂക്ലിയോളസ്.
Clepsydra - ജല ഘടികാരം
Hydroxy quinol - ഹൈഡ്രാക്സി ക്വിനോള്‍.
Leucoplast - ലൂക്കോപ്ലാസ്റ്റ്.
Lung fishes - ശ്വാസകോശ മത്സ്യങ്ങള്‍.
Lymph nodes - ലസികാ ഗ്രന്ഥികള്‍.
Active mass - ആക്ടീവ് മാസ്
Ommatidium - നേത്രാംശകം.
Biotin - ബയോട്ടിന്‍