Suggest Words
About
Words
Radical sign
കരണീചിഹ്നം.
മൂലത്തെ കുറിക്കുന്ന അടയാളം. √ആണ് കരണീ ചിഹ്നം. എന്നത് xന്റെ n-ാമത്തെ മൂലത്തെ സൂചിപ്പിക്കുന്നു. x നെ ബേസ് അല്ലെങ്കില്‍ കരണ്യം എന്നും പറയുന്നു.
Category:
None
Subject:
None
284
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Optic chiasma - ഓപ്ടിക് കയാസ്മ.
Unguligrade - അംഗുലാഗ്രചാരി.
Bioluminescence - ജൈവ ദീപ്തി
Allogenic - അന്യത്രജാതം
Chemosynthesis - രാസസംശ്ലേഷണം
Hydrogen bond - ഹൈഡ്രജന്‍ ബന്ധനം.
Palaeozoology - പുരാജന്തുവിജ്ഞാനം
Hypertrophy - അതിപുഷ്ടി.
Month - മാസം.
Ketone - കീറ്റോണ്‍.
Euchromatin - യൂക്രാമാറ്റിന്.
Fascicular cambium - ഫാസിക്കുലര്‍ കാമ്പിയം.