Raschig process

റഷീഗ്‌ പ്രക്രിയ.

ബെന്‍സീനില്‍ നിന്ന്‌ ഫീനോള്‍ നിര്‍മിക്കുന്ന പ്രക്രിയ. ബെന്‍സീന്‍ ക്ലോറിനേഷനുശേഷം ഉയര്‍ന്ന താപനിലയിലും ഉയര്‍ന്ന മര്‍ദ്ദത്തിലും സോഡിയം ഹൈഡ്രാക്‌സൈഡിന്റെ ജല ലായനിയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു.

Category: None

Subject: None

342

Share This Article
Print Friendly and PDF