Ratio
അംശബന്ധം.
ഒരു രാശിയെ അഥവാ സംഖ്യയെ മറ്റൊരു രാശി അഥവാ സംഖ്യകൊണ്ട് ഹരിച്ചത്. x, y എന്നീ രണ്ടു സംഖ്യകളുടെ അംശബന്ധത്തെ x:y എന്നോ x/y എന്നോ കുറിക്കുന്നു. രണ്ട് അംശബന്ധം തുല്യമായാല്‍ അനുപാതം എന്നു പറയുന്നു. ഉദാ: 2:3=4:6. = എന്നതിന് പകരം :: എന്നും എഴുതും.
Share This Article