Suggest Words
About
Words
Rational number
ഭിന്നകസംഖ്യ.
രണ്ടു പൂര്‍ണ സംഖ്യകളുടെ ഭിന്നിത രൂപത്തില്‍ (ഛേദം പൂജ്യമാവരുത്) പ്രതിപാദിക്കാവുന്ന സംഖ്യ. ഉദാ: 0.75. ഇതിനെ 3/4 എന്ന അംശബന്ധമായി എഴുതാം.
Category:
None
Subject:
None
513
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Wien’s constant - വീയന്‍ സ്ഥിരാങ്കം.
Nerve impulse - നാഡീആവേഗം.
Demodulation - വിമോഡുലനം.
Macroscopic - സ്ഥൂലം.
Biodiversity - ജൈവ വൈവിധ്യം
Rib - വാരിയെല്ല്.
Natural gas - പ്രകൃതിവാതകം.
Antagonism - വിരുദ്ധജീവനം
Tar 1. (comp) - ടാര്‍.
Homolytic fission - സമവിഘടനം.
Synecology - സമുദായ പരിസ്ഥിതി വിജ്ഞാനം.
Shell - ഷെല്‍