Recessive allele

ഗുപ്‌തപര്യായ ജീന്‍.

സമയുഗ്മാവസ്ഥയില്‍ മാത്രം സ്വഭാവം പ്രകടമാക്കുവാന്‍ കഴിയുന്ന പര്യായ ജീന്‍. വിഷമയുഗ്‌മാവസ്ഥയിലാണെങ്കില്‍ ഇതിന്റെ സ്വഭാവം പ്രകടമാവുകയില്ല.

Category: None

Subject: None

253

Share This Article
Print Friendly and PDF