Redox reaction

റെഡോക്‌സ്‌ പ്രവര്‍ത്തനം.

ഓക്‌സീകരണവും നിരോക്‌സീകരണവും ഒരുമിച്ചു നടക്കുന്ന ഒരു രാസപ്രവര്‍ത്തനം. ഉദാ: H2+CuO → Cu+H2O ഹൈഡ്രജന്‍ കോപ്പര്‍ ഓക്‌സൈഡിനെ നിരോക്‌സീകരിക്കുന്നു. CuO ഹൈഡ്രജനെ ഓക്‌സീകരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ CuO ഓക്‌സീകാരിയും H2 നിരോക്‌സീകാരിയും ആണ്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF