Suggest Words
About
Words
Refractory
ഉച്ചതാപസഹം.
ഉയര്‍ന്ന താപനിലയിലും ഭൗതിക, രാസ ഗുണങ്ങള്‍ക്ക് മാറ്റമുണ്ടാകാത്ത അലോഹ വസ്തുക്കള്‍. ഉദാ: ചൂള നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍.
Category:
None
Subject:
None
464
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Microscope - സൂക്ഷ്മദര്‍ശിനി
Fraternal twins - സഹോദര ഇരട്ടകള്‍.
Opposition (Astro) - വിയുതി.
Pin out - പിന് ഔട്ട്.
Fallopian tube - ഫലോപ്പിയന്‍ കുഴല്‍.
Prismatic sulphur - പ്രിസ്മാറ്റിക് സള്‍ഫര്‍.
Bronchus - ബ്രോങ്കസ്
Boundary condition - സീമാനിബന്ധനം
Hydrosol - ജലസോള്.
Pitch - പിച്ച്
Interstitial compounds - ഇന്റെര്‍സ്റ്റീഷ്യല്‍ സംയുക്തങ്ങള്‍.
Atom - ആറ്റം