Resistance
രോധം.
1. വൈദ്യുതി പ്രവാഹത്തെ തടസ്സപ്പെടുത്താന്‍ വസ്‌തുക്കള്‍ക്കുള്ള കഴിവിന്റെ അളവ്. ചാലകത്തിന്റെ അഗ്രങ്ങള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും അതിലൂടെ ഒഴുകുന്ന നേര്‍ധാരാ വൈദ്യുതിയും തമ്മിലുള്ള അനുപാതമാണ് രോധം. R=V/I ഏകകം ഓം ( Ω).
Share This Article