Suggest Words
About
Words
Rest mass
വിരാമ ദ്രവ്യമാനം.
ആപേക്ഷിക ചലനം ഇല്ലാത്ത ഒരു വസ്തുവിന് നിരീക്ഷകന് അളക്കുന്ന ദ്രവ്യമാനം. ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച് ദ്രവ്യമാനം വേഗത്തെ ആശ്രയിച്ചിരിക്കുന്നു. വേഗം കൂടുന്തോറും ദ്രവ്യമാനം കൂടും.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Search coil - അന്വേഷണച്ചുരുള്.
Retentivity (phy) - ധാരണ ശേഷി.
Blend - ബ്ലെന്ഡ്
Cascade - സോപാനപാതം
Desmids - ഡെസ്മിഡുകള്.
K - കെല്വിന്
Modulus (maths) - നിരപേക്ഷമൂല്യം.
Spring balance - സ്പ്രിങ് ത്രാസ്.
Metamerism - മെറ്റാമെറിസം.
Capacitor - കപ്പാസിറ്റര്
Omnivore - സര്വഭോജി.
Raman effect - രാമന് പ്രഭാവം.