Restoring force
പ്രത്യായനബലം
പുനസ്ഥാപന ബലം. സന്തുലനം നഷ്‌ടപ്പെട്ട ഒരു വ്യവസ്ഥയെ സംതുലനത്തിലേക്ക് തിരിച്ചെത്തിക്കുന്ന ബലം. ഉദാ: ഒരു കമ്പിയെ അല്‍പ്പം വലിച്ചു നീട്ടിയ ശേഷം വിട്ടാല്‍ അത് തിരിച്ച് പൂര്‍വാവസ്ഥയെ പ്രാപിക്കുന്നത് ആറ്റോമിക തലത്തിലുള്ള പുനസ്ഥാപനബലം മൂലമാണ്.
Share This Article