Suggest Words
About
Words
Restriction enzyme
റെസ്ട്രിക്ഷന് എന്സൈം.
ഡി എന് എയുടെ പ്രത്യേക ബേസ് ക്രമീകരണങ്ങളെ തിരിച്ചറിഞ്ഞ് അവിടെ മുറിക്കുന്ന എന്സൈമുകള്. തന്മാത്രാ ജൈവശാസ്ത്ര ഗവേഷണത്തിലും ജനിതക എന്ജിനീയറിങ്ങിലും ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
Category:
None
Subject:
None
430
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Necrophagous - മൃതജീവികളെ ഭക്ഷിക്കുന്ന
Brick clay - ഇഷ്ടിക കളിമണ്ണ്
Chord - ഞാണ്
Cytology - കോശവിജ്ഞാനം.
Exposure - അനാവരണം
Dactylozooid - ഡാക്റ്റെലോസുവോയ്ഡ്.
Alligator - മുതല
Amitosis - എമൈറ്റോസിസ്
Hole - ഹോള്.
Spirillum - സ്പൈറില്ലം.
Jaundice - മഞ്ഞപ്പിത്തം.
Presbyopia - വെള്ളെഴുത്ത്.