Suggest Words
About
Words
Reticulo endothelial system
റെട്ടിക്കുലോ എന്ഡോഥീലിയ വ്യൂഹം.
ശരീരത്തില്‍ ലിംഫ്നോഡുകള്‍, കരള്‍, സ്പ്ലീന്‍, മജ്ജ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന മഹാഭക്ഷി കോശങ്ങളുടെ വ്യൂഹം. mononuclear phagocyte system എന്നും പേരുണ്ട്.
Category:
None
Subject:
None
383
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cranial nerves - കപാലനാഡികള്‍.
Pseudopodium - കപടപാദം.
Parathyroid - പാരാതൈറോയ്ഡ്.
Oesophagus - അന്നനാളം.
Ectoplasm - എക്റ്റോപ്ലാസം.
Corrosion - ലോഹനാശനം.
Tunnel diode - ടണല്‍ ഡയോഡ്.
Photorespiration - പ്രകാശശ്വസനം.
Typhlosole - ടിഫ്ലോസോള്.
Gene - ജീന്‍.
Endospore - എന്‍ഡോസ്പോര്‍.
Root climbers - മൂലാരോഹികള്.