Suggest Words
About
Words
Rhizome
റൈസോം.
ഭൂതലത്തിന് സമാന്തരമായി വളരുന്ന ഒരിനം ഭൂകാണ്ഡം. കാണ്ഡത്തില്‍ ഭക്ഷണം സംഭരിച്ചിരിക്കും. പര്‍വങ്ങളും പര്‍വാന്തരങ്ങളും ഉണ്ട്. പര്‍വത്തില്‍ ശല്ക്കപത്രങ്ങള് കാണാം. ഉദാ: ഇഞ്ചി.
Category:
None
Subject:
None
400
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vernalisation - വസന്തീകരണം.
Gluon - ഗ്ലൂവോണ്‍.
Overlapping - അതിവ്യാപനം.
Salt . - ലവണം.
Montreal protocol - മോണ്ട്രിയോള് പ്രാട്ടോക്കോള്.
Detrital mineral - ദ്രവണശിഷ്ട ധാതു.
Bok globules - ബോക്ഗോളകങ്ങള്
Key fossil - സൂചക ഫോസില്‍.
Suberin - സ്യൂബറിന്.
Aerobe - വായവജീവി
Myopia - ഹ്രസ്വദൃഷ്ടി.
Catadromic (zoo) - സമുദ്രാഭിഗാമി