Suggest Words
About
Words
Rod
റോഡ്.
കശേരുകികളുടെ ദൃഷ്ടിപടലത്തിലെ ഒരിനം സംവേദക കോശങ്ങള്‍. പ്രകാശത്തിന്റെ തീവ്രത കുറവായിരിക്കുമ്പോള്‍ കാഴ്ചശക്തി സാധ്യമാക്കുന്നത് ഇവയാണ്. വര്‍ണസംവേദന ശേഷിയില്ല. cf. cone.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bourne - ബോണ്‍
Maxwell - മാക്സ്വെല്.
Chromosome - ക്രോമസോം
Antiporter - ആന്റിപോര്ട്ടര്
Irradiance - കിരണപാതം.
Boric acid - ബോറിക് അമ്ലം
Geodesic dome - ജിയോഡെസിക് താഴികക്കുടം.
Pilot project - ആരംഭിക പ്രാജക്ട്.
Denumerable set - ഗണനീയ ഗണം.
Necrosis - നെക്രാസിസ്.
Hardware - ഹാര്ഡ്വേര്
Echogram - പ്രതിധ്വനിലേഖം.