Suggest Words
About
Words
Roman numerals
റോമന്‍ ന്യൂമറല്‍സ്.
പുരാതന റോമക്കാര്‍ ഉപയോഗിച്ച സംഖ്യാ സമ്പ്രദായം. I, V, X, C, D, M എന്നീ ചിഹ്നങ്ങള്‍ 1, 5, 10, 100, 500, 1000 എന്നീ സംഖ്യകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
442
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Valence electron - സംയോജകതാ ഇലക്ട്രാണ്‍.
Ureotelic - യൂറിയ വിസര്‍ജി.
Fast breeder reactor - ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍.
Integration - സമാകലനം.
Solar mass - സൗരപിണ്ഡം.
Thermodynamics - താപഗതികം.
Tubicolous - നാളവാസി
Appendage - ഉപാംഗം
Autoecious - ഏകാശ്രയി
Placer deposits - പ്ലേസര്‍ നിക്ഷേപങ്ങള്‍.
Spermatheca - സ്പെര്‍മാത്തിക്ക.
Aerotaxis - എയറോടാക്സിസ്