Root mean square value

വര്‍ഗശരാശരിയുടെ മൂലം.

വൈദ്യുതിയുടെ വോള്‍ട്ടതയുടെ അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും ആവര്‍ത്തിത രാശിയുടെ ( x), ഒരു ചക്രത്തിലെ നൈമിഷിക മൂല്യങ്ങളുടെ വര്‍ഗങ്ങളുടെ ശരാശരിയുടെ വര്‍ഗമൂലം. ആര്‍ എം എസ്‌ ( RMS) എന്നും പറയും. RMS = X12+X22+X32............+Xn2) ½ n

Category: None

Subject: None

311

Share This Article
Print Friendly and PDF